Sahitham


സംസ്ഥാന ശാസ്ത്രോൽസവം റിസൽറ്റ് - Link

ജില്ലാ കലോൽസവം റിസൽറ്റ് ലിങ്ക് - Link


Arduino installer Files - Link

Wednesday, November 1, 2023

ലിറ്റിൽകൈറ്റ്സ് അവാർഡ് 2023

 8,9,10   ക്ലാസ്സുകളിലെ  ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മികച്ച യൂണിറ്റുകൾക്ക് സർക്കാർ പുരസ്കാരങ്ങൾ നൽകുന്നു. ഈ വർഷം മൂന്നു ബാച്ചും ഉള്ള സ്കൂളുകൾക്ക് അപേക്ഷിക്കാവുന്നതാണ്. നിശ്ചിതമാതൃകയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഫോട്ടോയും(ഡിജിറ്റൽ രൂപത്തിൽ), അപേക്ഷയിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളുടെ അനുബന്ധരേഖകളും സമർപ്പിക്കണം. ദൈനംദിനപ്രവർത്തനങ്ങൾ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷനുകൾ തുടങ്ങി ഒട്ടനവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണ്ണയിക്കുക.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :
1. അപേക്ഷഫോറം പൂരിപ്പിക്കുക.
2. അനുബന്ധരേഖകളും , ഫോട്ടോഗ്രാഫുകളും ഡിജിറ്റലായി തയ്യാറാക്കി അപേക്ഷ ഫോറത്തിലെ ചോദ്യനമ്പർ നാമമായുള്ള ഫോൾഡറുണ്ടാക്കി അത് CD യിലാക്കി നൽകുക
3. പ്രധാനഅധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ November 25നകം കൈറ്റിന്റെ ജില്ലാ ഓഫീസിൽ എത്തിക്കുക.

അപേക്ഷഫോറം ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സർക്കുലർ - ലിങ്ക്

Wednesday, October 11, 2023

രചനയും അവതരണവും


രചനയും അവതരണവും -

ഈ വർഷത്തെ തീം (2023)


സാങ്കേതികവിദ്യയും മാനവിക പുരോഗതിയും"

Saturday, October 7, 2023

IT School Level Quiz

 IT School Level Quiz -2023

 

06/10/2023 ന് നടന്ന UP, HS, HSS ക്വിസിന്റെ ലിങ്കുകൾ

 UP - Link (Password - iTq@2023Up)

HS - Link (Password - Kite@HSitq)

HSS- Link (Password - HssITQ@2023)

Tuesday, October 3, 2023

Libre Office Base Error ശരിയാക്കാം


 Libre Office Base പ്രവർത്തിക്കുമ്പോൾ വരുന്ന ഈ Error പരിഹരിക്കാനുള്ള മാർഗ്ഗം.

https://drive.google.com/file/d/1Bj7Cs9bn1F0emWcYtfqZWWyHhrxtrl3g/view?usp=sharing

ഈ ലിങ്കിൽ നിന്ന് ലഭിക്കുന്ന LibreOffice_KITE-OS_6.1.6.3.zip എന്ന സിപ് ഫയൽ Extract ചെയ്ത് install.sh ഡബ്ൾക്ലിക്ക് ചെയ്ത് ശരിയാക്കാം 


Sunday, October 1, 2023

 സ്കൂൾ ശാസ്ത്രോത്സവം -2023

സ്കൂൾ ശാസ്ത്രോത്സവം -2023  രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ്ണ Username  and Password ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

ഈ ലിങ്കീൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യാം.. 

https://mela.kite.kerala.gov.in/2023/index.php/Home

Tuesday, September 26, 2023

സഹിതം

സഹിതം


Sahitham Help Videos Link -

 https://drive.google.com/file/d/1nsKa3iV3DUOfQIrupSjAlJ02Ds9sjMYx/view?usp=drive_link

 

KFON Configuration


  • സ്കൂളുകൾക്ക് ലഭിച്ച കെ ഫോൺ കണക്ഷൻ കോൺഫിഗർ ചെയ്യുന്നതിനുള്ള ഹെൽപ്പ് ഫയൽ


https://drive.google.com/file/d/1fQWjQ9tZlddd0USZ6QvYkKqYuyMfvnJM/view?usp=drive_link





Thursday, October 31, 2019


PDF ഫയലുകൾ Resize ചെയ്യാം.


  • pdf_size_reducer.tar.xz ഡൗൺലോഡ് ചെയ്യുക.

  • Extract ചെയ്തതിനുശേഷം റീസൈസ് ചെയ്യേണ്ട ഫയൽ input.pdf എന്ന് Rename ചെയ്ത് ഈ ഫോൾഡറിൽ paste ചെയ്യുക.

  • convert.sh ഡബ്ൾക്ലിക്ക് ചെയ്ത് പ്രവർത്തിപ്പിക്കുക(Net connected ആയിരിക്കണം).പാസ്സ്‍വേഡ് നൽകുക.

  • output.pdf, output1.pdf എന്നീ ഫയലുകൾ നിർമ്മിക്കപ്പെടുന്നത് വരെ കാത്തിരിക്കുക.

  • ഈ ഫയലുകളുടെ സൈസ് പരിശോധിക്കുക.